വ​ട​ക്ക​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ഴി​മ​ന്തി ക​ഴി​ച്ച മ​ക​ൾ പെ​ട്ടെ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലെ​ന​യു​ടെ പി​താ​വ് മു​ണ്ട​പ്ലാ​ക്ക​ൽ ജോ​ൺ (റെ​ജി) ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഏപ്രിൽ 6 തിങ്കളാഴ്ച എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രാ​തി കൊ​ടു​ക്കുകയായിരുന്നു....
Read full story
ടി.വി.സ്‌ക്രീന്‍ നിറയെ സിനിമാ താരങ്ങളാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി എണ്ണൂറ് വോട്ടര്‍മാരുള്ള തൃക്കാക്കര മണ്ഡലത്തില്‍ വോട്ടുള്ള ആറോ, ഏഴോ താരങ്ങള്‍ക്കു ചുറ്റും ചാനലുകള്‍ കറങ്ങുമ്പോള്‍, മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ ബ്രേക്ക് പോയൊരു സ്ഥാനാര്‍ത്ഥി ഇങ്ങേരുടെയാളാണ് എന്ന് മറ്റുള്ളവര്‍ അറിയത്തക്കവിധത്തില്‍ മെഗാസ്റ്റാറിനും ചാനല്‍ കാമറക്കുമിടയില്‍...
Read full story
കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ്‌ വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് ഒരു വലിയ ഭീഷണിയാണ് നമുക്ക്...
Read full story