വീണ്ടും ദുരഭിമാനക്കൊല: ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാത്ത മകളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നു

ജോഗുല്ബ ഗദ്വാള്‍( തെലങ്കാന ) : തെലങ്കാനയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് 20 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊന്നു. ഗര്‍ഭിണിയായ മകള്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം. മാതാപിതാക്കളായ ഭാസ്‌കര ഷെട്ടിയും വീരമ്മയുമാണ് വീട്ടില്‍ വച്ച് മകളെ കൊന്നതെന്ന് പൊലീസ് പറയുന്നു. …

വീണ്ടും ദുരഭിമാനക്കൊല: ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാത്ത മകളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നു Read More