വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ …

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു Read More

സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വ് എടുക്കുന്നത് മര്യാദകേട്: ഹൈക്കോടതി

ജോ​ധ്പു​ര്‍: റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വി​ന് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ന്ന​ത് മ​ര്യാ​ദ​കേ​ടും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി. സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള അ​ന്ത​സി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണി​തെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫോ​റ​സ്റ്റ് ഗാ​ര്‍ഡ് പ​രീ​ക്ഷ​യി​ലെ നെ​ഞ്ച​ള​വ് …

സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വ് എടുക്കുന്നത് മര്യാദകേട്: ഹൈക്കോടതി Read More

ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു

ജോധ്പുര്‍: രാജസ്ഥാനിലെ കുപ്രസിദ്ധ ഭന്‍വാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മഹിപാല്‍ മദേര്‍ണ(69) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയില്‍ അംഗമായിരുന്നു മഹിപാല്‍ മദേര്‍ണ. 2011 സെപ്റ്റംബറിലാണു ഓക്‌സിലറി നഴ്‌സ് മിഡൈ്വഡ്(എഎന്‍എം) ഭന്‍വാരി ദേവി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒക്ടോബറില്‍ …

ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു Read More

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു

ജോധ്പൂര്‍ : ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് വെള്ളിയാഴ്ച(12-06-20) സന്ന്യാസിയെ അറസ്റ്റ് ചെയ്തത്. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ …

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു Read More