ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി …
ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ Read More