തിരുവനന്തപുരം: കായിക കേരളത്തിന്റെയല്ല ഭാരതത്തിന്റെയാകെ ഇടനെഞ്ചിൽ കോട്ടയത്തെ കോരുത്തോട് എന്ന കൊച്ചു ഗ്രാമവും തോമസ് മാഷ് എന്ന കായികാധ്യാപകനും ഉണ്ട് എന്നു പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കോരുത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ മാഷിന്റെ ശിഷ്യർ ലോക കായിക മേളകളിൽ ത്രിവര്‍ണ പതാകയുമായി …