മേവാനി അസമില്‍ വീണ്ടും അറസ്റ്റില്‍

ഗുവാഹത്തി: ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതനായ ഗുജറാത്ത് എം.എല്‍.എ: ജിഗ്നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തി ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ മേവാനിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച …

മേവാനി അസമില്‍ വീണ്ടും അറസ്റ്റില്‍ Read More

എംഎല്‍എ സ്ഥാനം: ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ഔദ്യോഗികമായി എത്താന്‍ അടുത്ത വര്‍ഷമാവും

ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി ഉടന്‍ കോണ്‍ഗ്രസില്‍ ചേരില്ല. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാകും അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുക. മേവാനി ഇപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ്. എം.എല്‍.എ. സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവേശം വൈകിക്കുന്നത്. ഗുജറാത്തില്‍ …

എംഎല്‍എ സ്ഥാനം: ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ഔദ്യോഗികമായി എത്താന്‍ അടുത്ത വര്‍ഷമാവും Read More

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും

ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും 28/09/21 ചൊച്ചാഴ്ച കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക. കനയ്യയുടെയും …

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും Read More