നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി .

ജറുസലം : ∙ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ പോരാട്ടം. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുല്ല സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും 7 …

നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി . Read More

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന.

ജറുസലെം : ഹെസ്ബുള്ള നേതാവ് ഹസ്സൻ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേൽ സേന. നാസ്റല്ലയുടെ പിൻഗാമിയായ ഹസ്സൻ ഖലീൽ യാസിനെയും വധിച്ചതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസ്സൻ ഖലീൽ യാസിൻ …

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന. Read More

ഗാസ തിരിച്ചുപിടിച്ചെന്ന് ഇസ്രയേൽ; ‘നൂതന’ വെടിക്കോപ്പുകളുമായി അമേരിക്കയിൽ നിന്നുള്ള ആദ്യവിമാനം ഇസ്രയേലിലെത്തി

ജെറുസലേം: പലസ്തീൻ സംഘം ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി കൊലപാതകങ്ങൾ നടന്ന ഗാസ അതിർത്തി പ്രദേശങ്ങൾ ഹമാസ് ഭീകരരിൽ നിന്ന് തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചു. മേഖലയിലെ പല പ്രദേശങ്ങളുടെയും റോഡുകളുടെയും നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു. അതേസമയം, ഇസ്രയേൽ …

ഗാസ തിരിച്ചുപിടിച്ചെന്ന് ഇസ്രയേൽ; ‘നൂതന’ വെടിക്കോപ്പുകളുമായി അമേരിക്കയിൽ നിന്നുള്ള ആദ്യവിമാനം ഇസ്രയേലിലെത്തി Read More

ഹമാസ് ധനമന്ത്രിയേയും മുതിർന്ന നേതാവിനെയും വധിച്ച് ഇസ്രയേൽ സേന; പകരം വീട്ടുമെന്ന് വെല്ലുവിളിച്ച് ഹമാസ്

ജെറുസലേം: രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈന്യം. ജവാദ് അബു ഷമല, സക്കരിയ അബു മൊഅമ്മർ എന്നിവർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഹമാസ് ഭരണകൂടത്തിന്റെ ധനകാര്യ മന്ത്രിയും തീവ്രവാദ പ്രവർത്തനങ്ങൾ നയിക്കുന്നയാളുമായിരുന്നു അബു ഷമല. …

ഹമാസ് ധനമന്ത്രിയേയും മുതിർന്ന നേതാവിനെയും വധിച്ച് ഇസ്രയേൽ സേന; പകരം വീട്ടുമെന്ന് വെല്ലുവിളിച്ച് ഹമാസ് Read More

2500 വർഷം പഴക്കമുള്ള ടോയ്‍ലെറ്റ് കണ്ടെത്തി

ജെറുശലേം : ജെറുശലേമിൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഖനനത്തിൽ 2,500 വർഷം പഴക്കമുള്ള ടോയ്ലെറ്റ് കണ്ടെത്തി. 2,500 വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ല് സ്ലാബ് ഇതിന് തെളിവാണ് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കാരണം ഈ കല്ല് ഇന്നത്തെ ടോയ്ലറ്റിന് സമാനമാണ്. ഈ …

2500 വർഷം പഴക്കമുള്ള ടോയ്‍ലെറ്റ് കണ്ടെത്തി Read More

സുറിയാനി ബൈബിളിലെ രണ്ട് അധ്യായങ്ങള്‍ കണ്ടെത്തി

ജറുസലേം: 1,500 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ സുറിയാനി ബൈബിളില്‍ ”മറഞ്ഞിരിക്കുന്ന രണ്ട് അധ്യായങ്ങള്‍” ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മത്തായിയുടെ സുവിശേഷത്തിലെ 11, 12 അധ്യായങ്ങളാണു അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ക്രിസ്തീയ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതിയില്‍ അള്‍ട്രാവയലറ്റ് വെളിച്ചം പ്രയോഗിച്ചാണു …

സുറിയാനി ബൈബിളിലെ രണ്ട് അധ്യായങ്ങള്‍ കണ്ടെത്തി Read More

സ്വതന്ത്ര വ്യാപാര കരാര്‍: ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യ, ഇസ്രയേല്‍

ജറൂസലേം: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയാറെടുക്കുന്നതായി ഇസ്രയേല്‍ സാമ്പത്തിക മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ജറുസലേമില്‍ എത്തിയിരുന്നെന്നും മന്ത്രാലയം. 2022 പകുതിയോടെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുക എന്നതാണ് …

സ്വതന്ത്ര വ്യാപാര കരാര്‍: ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യ, ഇസ്രയേല്‍ Read More

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക പലസ്തീനില്‍ വെടിയേറ്റു മരിച്ചു

ജറുസലേം: അല്‍ ജസീറയുടെ അറബിക് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലെ(51) പലസ്തീനില്‍ വെടിയേറ്റു മരിച്ചു. പിന്നില്‍ ഇസ്രയേല്‍ സൈന്യമെന്ന് ആരോപണം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന് വെടിയേറ്റതെന്ന് അല്‍ ജസീറയെ ഉദ്ധരിച്ച് …

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക പലസ്തീനില്‍ വെടിയേറ്റു മരിച്ചു Read More

ഡെല്‍റ്റയോ പുതിയ വകഭേദമോ രോഗവ്യാപന തരംഗത്തിനു കാരണമായേക്കാമെന്ന് പഠനം

ജറുസലേം: കോവിഡ് മഹാമാരിയുടെ ഭീഷണി അടങ്ങിയിട്ടില്ലെന്നും മാരകമായ ഡെല്‍റ്റയോ മറ്റേതെങ്കിലും പുതിയ വകഭേദമോ ഇനിയൊരു രോഗവ്യാപന തരംഗത്തിന് കാരണമായേക്കാമെന്നും പഠന റിപ്പോര്‍ട്ട്.ഡെല്‍റ്റാ വകഭേദം അതിനു മുമ്പുണ്ടായിരുന്ന മിക്കവാറും കോവിഡ്‌ വൈറസ് വകഭേദങ്ങളെ ഇല്ലാതാക്കി. എന്നാല്‍, അതിനു ശേഷം വന്ന ഒമിക്രോണിന് ഡെല്‍റ്റയെ …

ഡെല്‍റ്റയോ പുതിയ വകഭേദമോ രോഗവ്യാപന തരംഗത്തിനു കാരണമായേക്കാമെന്ന് പഠനം Read More

നെതന്യാഹുവിന്റെ മകന്റെയടക്കം ഫോണ്‍ ചോര്‍ത്തി: ഇസ്രയേലിലും പെഗാസസ് വിവാദം

ജറുസലേം: ഇസ്രയേലിലും പെഗാസസ് വിവാദം കത്തിപ്പടരുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ അനധികൃതമായി ചോര്‍ത്താന്‍ പോലീസ് പെഗാസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ചെന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കര്‍ശന നടപടി എടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.മുന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മകന്‍, സാമൂഹിക …

നെതന്യാഹുവിന്റെ മകന്റെയടക്കം ഫോണ്‍ ചോര്‍ത്തി: ഇസ്രയേലിലും പെഗാസസ് വിവാദം Read More