തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു

April 17, 2020

മ​ധു​ര ഏപ്രിൽ 17: ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ജെ​ല്ലി​ക്കെ​ട്ട് കാ​ള​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി. മ​ധു​ര​യി​ലെ മ​ധു​വ​ര്‍​പ്പെ​ട്ടി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. നി​ര​വ​ധി ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള മൂ​ളി എ​ന്ന് പേ​രു​ള്ള കാ​ള​യാ​ണ് ച​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ …