തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു
മധുര ഏപ്രിൽ 17: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി. മധുരയിലെ മധുവര്പ്പെട്ടി എന്ന സ്ഥലത്താണ് സംഭവം. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുള്ള മൂളി എന്ന് പേരുള്ള കാളയാണ് ചത്തത്. തമിഴ്നാട്ടിലെ …
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു Read More