സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്ന് നിര്‍മിക്കുന്ന നവരസ എന്ന ആന്തോളജി ചിത്രം ഒരുങ്ങുന്നു. കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമ വ്യവസായത്തെ പിന്തുണക്കാനായുള്ള ഈ ആന്തോളജി ചിത്രത്തിൽ ഒമ്പത്...
Read full story