ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ
ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒക്ടോബർ 15ന് പാകിസ്താനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനില്‍ എത്തുന്നത്. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. 15 …
ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ Read More