ചെങ്കോട്ടയിലെ സംഘർഷം, കർഷക നേതാവുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് 23/02/21 ചൊവ്വാഴ്ച അറിയിച്ചു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രധാന പ്രതി നടന്‍ ദീപ് …
ചെങ്കോട്ടയിലെ സംഘർഷം, കർഷക നേതാവുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ Read More