ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി. പരുക്കിന്റെ പിടിയിലായിരുന്ന ബുംറ കായിക ക്ഷമത വീണ്ടെടുത്തതായി ബി.സി.സി.ഐ. അറിയിച്ചു.പുറംവേദനയെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ ടീമിന് പുറത്താണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പും താരത്തിന് …

ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി Read More