ജസ്പ്രീത് ബുംറയ്ക്ക് റെക്കോഡ്
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം താല്‍ക്കാലിക നായകന്‍ ജസ്പ്രീത് ബുംറയ്ക്ക് ഒരു റെക്കോഡ് കൂടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ എലൈറ്റ് ബൗളര്‍മാരുടെ ക്ലബില്‍ ബുംറ അംഗമായി. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ …
ജസ്പ്രീത് ബുംറയ്ക്ക് റെക്കോഡ് Read More