ഐ.പി.എല്ലില്‍ മിച്ചല്‍ മാര്‍ഷ് ഇല്ല, പകരമാവുക ജേസണ്‍ റോയ്
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടുകോടി രൂപയുടെ അടിസ്ഥാന വിലയ്ക്കു സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐ.പി.എല്ലില്നന്നു പിന്മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണു മാര്‍ഷ് പിന്മാറിയത്. ബി.സി.സി.ഐയെയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും മാര്‍ഷ് ഇക്കാര്യം അറിയിച്ചു. മിച്ചല്‍ മാര്‍ഷിനു …
ഐ.പി.എല്ലില്‍ മിച്ചല്‍ മാര്‍ഷ് ഇല്ല, പകരമാവുക ജേസണ്‍ റോയ് Read More