ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

ജറുസലം | ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സെപ്തംബർ 8 ന് രാവിലെ വടക്കൻ ജറുസലമിൽ ഓടിക്കാണ്ടിരുന്ന ബസിലാണ് വെടിവെപ്പുണ്ടായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു. അക്രമികളായ രണ്ട് പേരെ ഉടൻ …

ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. Read More

ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ, അഭയാർഥിക്യാംപിലും വീടുകളിലും ബോംബിട്ടു; 102 മരണം

ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്. …

ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ, അഭയാർഥിക്യാംപിലും വീടുകളിലും ബോംബിട്ടു; 102 മരണം Read More