ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പില്‍ പങ്കെടുക്കാൻ അനുമതി നല്‍കി റാഞ്ചി കോടതി
ജാർഖണ്ഡില്‍ ചംപൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ റാഞ്ചി പ്രത്യേക കോടതി അനുമതി നല്‍കി.അതിനിടെ ബിജെപി ഓപ്പറേഷൻ താമര ഭീഷണി ശക്തമാക്കിയെന്നാണ് വിവരം. ഇഡി അറസ്റ്റിന് എതിരെ ഹേമന്ത് …
ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പില്‍ പങ്കെടുക്കാൻ അനുമതി നല്‍കി റാഞ്ചി കോടതി Read More