ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വോ​​​​​ട്ട​​​ർ​​​​​മാ​​​​​രാ​​​​​കു​​​​​ക എ​​​​​ന്ന​​​​​തു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​പ​​​​​ദ​​​​​വി മാ​​​​​ത്ര​​​​​മ​​​​​ല്ല, രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​​​വി രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യു​​​​​ള്ള പൗ​​​​​ര​​​​​ന്‍റെ​​ പ്ര​​​​​ധാ​​​​​ന ക​​​​​ട​​​​​മ​​​​​കൂ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക ദി​​​​​ന​​​​​മാ​​​​​യ ജ​​​​​നു​​​​​വ​​​​​രി 25 വോ​​​​​ട്ട​​​​​ർ ദി​​​​​ന​​​​​മാ​​​​​യാ​​​ണു രാ​​​​​ജ്യം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ …

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി Read More

പന്നിയുടെ വൃക്ക 66 കാരനിൽ മാറ്റിവച്ച്‌ മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി

ന്യൂഹാംഷർ: പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി. ന്യൂ ഹാംഷറില്‍ 66 വയസ്സുള്ള ടിം ആൻഡ്രൂസ് എന്ന രോഗിക്കാണ് ശസ്ക്രക്രിയയിലൂടെ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനുവരി 25 ന് നടന്ന ട്രാൻസ്പ്ലാന്റിന് ശേഷം സുഖം പ്രാപിച്ചതിനാല്‍ ഒരു ആഴ്ച …

പന്നിയുടെ വൃക്ക 66 കാരനിൽ മാറ്റിവച്ച്‌ മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി Read More

ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ …

ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ് Read More

എറണാകുളം: വാഹനം ആവശ്യമുണ്ട്

എറണാകുളം: ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ കരാര്‍ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു. …

എറണാകുളം: വാഹനം ആവശ്യമുണ്ട് Read More