ക​ർ​ണാ​ട​ക​യി​ൽ വാഹനാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു , എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജനുവരി 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. …

ക​ർ​ണാ​ട​ക​യി​ൽ വാഹനാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു , എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. Read More

പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍

ടോക്കിയോ : സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച്‌ മകന്‍. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. …

പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍ Read More

2022 ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.fabkerala.gov.in) ലഭ്യമാണ്. ജനുവരി 23 വരെ ഓൺലൈനായി സമർപ്പിക്കാം. …

2022 ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു Read More

ടെൻഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള ജില്ലയിലെ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ  സ്ഥാപനങ്ങൾ എന്നിവയില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ സ്വീകരിക്കുന്ന അവസാന …

ടെൻഡര്‍ ക്ഷണിച്ചു Read More