റിപ്പോര്‍ട്ട്
കർണാടകയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു , എട്ട് പേർക്ക് പരിക്കേറ്റു.
By ന്യൂസ് ഡെസ്ക്
•
January 24, 2026
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ജനുവരി 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്. കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്....
Read full story




