ക്ഷാ​​​​മ​​​​ബ​​​​ത്ത ഹർജികൾ ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും മു​​​​ന്‍​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ക്ഷാ​​​​മ​​​​ബ​​​​ത്ത അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ഫ​​​​യ​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണി​​​​ത്. ഇ​​​​നി​​​​യും സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് പ​​​​റ​​​​ഞ്ഞു.​​​​ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ …

ക്ഷാ​​​​മ​​​​ബ​​​​ത്ത ഹർജികൾ ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി Read More

നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾകൂടി കൊല്ലപ്പെട്ടു

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും ആദിവാസി കൊല്ലപ്പെട്ടു. ഭര്‍ത്താവിനൊപ്പം വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ മൂത്തേടം ഉച്ചക്കുളം ഊരിലെ കരിയന്‍റെ ഭാര്യ സരോജിനി(52) യാണു കൊല്ലപ്പെട്ടത്.പത്തു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആദിവാസിയാണിവ‌ര്‍. ജനുവരി അഞ്ചിനു കരുളായി …

നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾകൂടി കൊല്ലപ്പെട്ടു Read More

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ്

തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികള്‍ക്ക് കാരണമാകും വാര്‍ഷിക …

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് Read More

ബ്രൈറ്റ് സ്‌ററുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി

കേരളത്തിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പി ജി കോഴ്സുകൾക്ക് വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക്  2022-2023 അദ്ധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്കൊളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി. …

ബ്രൈറ്റ് സ്‌ററുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി Read More

സ്വച്ഛ് ഭാരത് മിഷൻ പദ്ധതി: പരിശീലന പങ്കാളികളെ തെരഞ്ഞെടുക്കുന്നു

സ്വച്ച് ഭാരത് മിഷന്റെ (അർബൻ) 2.0 ഗാർബേജ് ഫ്രീ സിറ്റി ക്യാമ്പയിന്റെ ഭാഗമായി നഗര തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ കപ്പാസിറ്റി ബിൽഡിംഗ് ഫ്രെയിം വർക്കിന്  കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം രൂപം നൽകി.  ഇതിന്റെ ഭാഗമായി …

സ്വച്ഛ് ഭാരത് മിഷൻ പദ്ധതി: പരിശീലന പങ്കാളികളെ തെരഞ്ഞെടുക്കുന്നു Read More

വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു

2021-23 വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം, അറബിക്) സർക്കാർ/ അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 15നകം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് …

വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു Read More

മലപ്പുറം: വിശദാംശങ്ങള്‍ നല്‍കണം

മലപ്പുറം: കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ നടക്കും. നൂതന കാര്‍ഷിക യന്ത്രങ്ങളും പ്രദര്‍ശിപ്പിക്കും. സമാഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ …

മലപ്പുറം: വിശദാംശങ്ങള്‍ നല്‍കണം Read More

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇന്നവേറ്റേഴ്‌സ് മീറ്റ്

കേരളത്തിന്റെ ഭൂപ്രകൃതിക്കും, കൃഷിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന പുത്തൻ ആശയക്കാരുടെ സമാഗമം  മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും  സംഘടിപ്പിക്കുന്നതാണ്. സമാഗമത്തിൽ പങ്കെടുക്കുവാൻ …

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇന്നവേറ്റേഴ്‌സ് മീറ്റ് Read More

കോട്ടയം: ആയോധന കലകളിൽ സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ ജനുവരിയിൽ ആരംഭിക്കുന്ന ആയോധന കലകളിലെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കുംഫു, കളരിപ്പയറ്റ് എന്നിവയിൽ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ നൽകും. പത്താംക്ലാസ് പാസായ …

കോട്ടയം: ആയോധന കലകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് Read More