ജാനുവിനൊപ്പം ഉണ്ടായിരുന്നില്ലെന്നുളള തരത്തിലുളള പ്രസ്താവന തളളി ബിജെപി
കല്‍പ്പറ്റ: ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ലെന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ പരാതിയെ എതിര്‍ത്ത് ബിജെപിയുടെ പ്രതികരണം. പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും മനപൂര്‍വം പിഴവുണ്ടാക്കിയെന്ന പരാതിയിലാണ് ബിജെപിയുടെ പ്രതികരണം. ജാനുവിന് അത്തരം ഒരെതിര്‍പ്പില്ലെന്നും ജാനുവിനൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ഫണ്ട് തിരിമറി …
ജാനുവിനൊപ്പം ഉണ്ടായിരുന്നില്ലെന്നുളള തരത്തിലുളള പ്രസ്താവന തളളി ബിജെപി Read More