ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
പത്തനംതിട്ട : ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില്‍ ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും സി …
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു Read More