പത്തനംതിട്ട: അശരണര്‍ക്കും രോഗബാധിതര്‍ക്കും സൗജന്യ ഭക്ഷണവുമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട: കോവിഡ് കാലത്ത് അശരണര്‍ക്കും രോഗബാധിതരായ നിരാലംബര്‍ക്കും ജനകീയ ഹോട്ടല്‍ വഴി സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. സന്നദ്ധസേവകര്‍ മുഖേനയാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. 13 വാര്‍ഡുകളിലായി അഞ്ചു പേര്‍ വീതം അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം …

പത്തനംതിട്ട: അശരണര്‍ക്കും രോഗബാധിതര്‍ക്കും സൗജന്യ ഭക്ഷണവുമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് Read More