സ്ഥാനാര്‍ഥി മരിച്ചു; ജംഗിപൂരില്‍ വോട്ടെടുപ്പ് മാറ്റിവച്ചു
കൊല്‍ക്കത്ത: സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നു പശ്ചിമ ബംഗാളിലെ ജംഗിപൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. ജംഗിപൂരിലെ ആര്‍.എസ്.പി. സ്ഥാനാര്‍ഥി പ്രദീപ്കുമാര്‍ നന്ദി(73)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ …
സ്ഥാനാര്‍ഥി മരിച്ചു; ജംഗിപൂരില്‍ വോട്ടെടുപ്പ് മാറ്റിവച്ചു Read More