അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാം, 239 ശാസ്ത്രജ്ഞര്‍ നല്‍കിയ നിവേദനം ലോകാരോഗ്യ സംഘടന പരിശോധിക്കുന്നു

ജനീവ: അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാമെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെ പകരാനുള്ള സാധ്യതയും തങ്ങള്‍ പരിഗണിക്കുകയാണെന്ന് ഡബ്ള്യുഎച്ച്ഒയുടെ കൊവിഡ്- 19 വിഭാഗം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ആളുകളിലേക്ക് പകരുന്നതു സംബന്ധിച്ചുള്ള …

അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാം, 239 ശാസ്ത്രജ്ഞര്‍ നല്‍കിയ നിവേദനം ലോകാരോഗ്യ സംഘടന പരിശോധിക്കുന്നു Read More

ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക്, 49 ദശലക്ഷത്തോളം ജനം അതീവ ദരിദ്രാവസ്ഥയിലേക്ക് പോവുമെന്നും യുഎന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നതെന്നും ഐക്യരാഷ്ട്രസഭ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരംപോലും അപ്രാപ്യമാക്കിത്തീര്‍ക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്നലെ ബുധനാഴ്ച(10-06-20)യാണ് അദ്ദേഹം …

ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക്, 49 ദശലക്ഷത്തോളം ജനം അതീവ ദരിദ്രാവസ്ഥയിലേക്ക് പോവുമെന്നും യുഎന്‍ Read More

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ

ജനീവ: കൊറോണ വൈറസ് ലോകമാകെ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഭാരതം ചുവടുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുക. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായിരിക്കും യോഗം. മെയ് 22ന് നടക്കുന്ന 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് …

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ Read More

ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധി എത്തുന്നു.

ജനീവ: ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സണായി ഇന്ത്യയുടെ പ്രതിനിധി എത്തുന്നു. മെയ് 22ന് സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ആയിരിക്കും ജപ്പാനിൽ നിന്നും ഇന്ത്യ പദവി ഏറ്റെടുക്കുക. മൂന്നു വർഷമാണ് കാലയളവ്. ലോകാരോഗ്യ സംഘടനയുടെ മുമ്പിൽ ഒന്നാമത്തെ അജണ്ട കൊറോണ നിയന്ത്രിക്കുകയാണ്. ആ …

ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധി എത്തുന്നു. Read More