സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് തൃണമൂല്‍, 50 വനിതകൾ, മമത നന്ദീഗ്രാമിൽ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് 05/03/21 വെളളിയാഴ്ച പുറത്തുവിട്ടു. നന്ദിഗ്രാമില്‍ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. 50 വനിതകളും 42 മുസ്‌ലീങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂൽ പുറത്തുവിട്ട ലിസ്റ്റ്. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന് …
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് തൃണമൂല്‍, 50 വനിതകൾ, മമത നന്ദീഗ്രാമിൽ Read More