മോഫിയയുടെ മരണം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് പി സതീദേവി
കൊച്ചി: കൊച്ചിയിലെ നിയമ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അധ്യക്ഷ പി.സതീദേവി. സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പേടിയില്ലാതെ …