കോഴിക്കോട്: ഷോപ്പിങ് കോംപ്ലക്‌സിലൂടെ വരുമാനംനേടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

കോഴിക്കോട്: സ്വന്തം ഷോപ്പിങ് കോംപ്ലക്‌സ് വാടകയ്ക്കു നല്‍കി അധികവരുമാനമുണ്ടാക്കി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം വാടകയ്ക്ക് നല്‍കിയതിലൂടെ പഞ്ചായത്തിന് പ്രതിമാസം 1.25 ലക്ഷം രൂപയാണ് അധികവരുമാനം ലഭിക്കുന്നത്.  ബ്ലോക്ക് പഞ്ചായത്തിന് സവിശേഷാധികാരം …

കോഴിക്കോട്: ഷോപ്പിങ് കോംപ്ലക്‌സിലൂടെ വരുമാനംനേടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് Read More

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണം 2021-22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്യും. പഞ്ചായത്ത് …

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി Read More

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം …

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം Read More