വിജ്ഞാനദീപം വായനോത്‌സവം 2021
വിജ്ഞാനദീപം വായന കൂട്ടായ്മ കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ കാഴ്ച പരിമിതിയുള്ളവർക്കായി 2021 ജനുവരി 4 തിങ്കൾ (ലൂയി ബ്റയിൽ ദിനത്തിൽ) ഓൺലൈനായി വിജ്ഞാനദീപം വായനോത്സവം സംഘടിപ്പിക്കുന്നു. മൂന്ന് കാറ്റഗറികളിലായി നടത്തുന്ന വായനോത്സവത്തിൽ നാലാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സിൽ വരെ പഠിക്കുന്ന …
വിജ്ഞാനദീപം വായനോത്സവം 2021 Read More