വണ്ടിച്ചക്രം പോലൊരു ഗ്യാലക്സി കണ്ടെത്തി ജെയിംസ് വെബ്
വാഷിങ്ടണ്‍: സൗരയൂഥത്തില്‍നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെ കാഴ്ചയില്‍ വണ്ടിച്ചക്രത്തെ അനുസ്രിപ്പിക്കുന്ന ഗ്യാലക്സി കണ്ടെത്തി. തമോഗര്‍ത്തം, നക്ഷത്രജനനം തുടങ്ങിയവയുടെ സൂചനകളും ചിത്രത്തിലുണ്ടെന്നാണ് നിരീക്ഷണം. രണ്ട് ഗ്യാലക്സികള്‍ കൂട്ടിയിടിച്ചാണു കൗതുകമുള്ള രൂപമുണ്ടായതെന്നാണ് നിഗമനം.രണ്ട് വലയങ്ങളായാണ് ഗ്യാലക്സിയെ വിലയിരുത്തപ്പെടുന്നത്. കേന്ദ്രവലയത്തില്‍ പുതിയ നക്ഷത്രങ്ങളാണുള്ളത്. ഇവയ്ക്ക് …
വണ്ടിച്ചക്രം പോലൊരു ഗ്യാലക്സി കണ്ടെത്തി ജെയിംസ് വെബ് Read More