ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: ആര്‍.എസ്.എസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമി നിലപാട് മാറ്റി. ആര്‍.എസ്.എസ്. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്‌തെന്നും ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. …

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്ലാമി Read More