യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍.എസ്.എസ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ പേരില്‍ യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ്, വിലക്കയറ്റമടക്കം വിവിധ വിഷയങ്ങളില്‍ …

യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണം: കുഞ്ഞാലിക്കുട്ടി Read More

യു.ഡി.എഫ്. മൗനം പാലിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ആര്‍.എസ്.എസ്.-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ യു.ഡി.എഫ്. മൗനം പാലിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു.ഡി.എഫിന്റെ മൗനം മതേതരവാദികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ പ്രബല മുസ്ലിം സംഘടനകളും പണ്ഡിതനേതൃത്വങ്ങളും ശക്തമായി ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചക്കെതിരേ നിലപാടു സ്വീകരിച്ചു. …

യു.ഡി.എഫ്. മൗനം പാലിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

മതേതര പാതയിൽ നാടിനെ സംരക്ഷിക്കുന്ന പാർട്ടിയാണ് ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി

കൂടെ നിൽക്കുന്നവർക്ക് വിശ്വസിക്കാവുന്ന പാർട്ടിയാണ് ലീ​ഗ് എന്ന് മുൻമന്ത്രിയും എം.എൽ.എയുമായ പികെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ മെമ്പർഷിപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണെന്നും മുസ്‌ലിം ലീഗിന് പുരോഗമനം പോരാ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഞങ്ങളുടെ വോട്ട്, ബാങ്കിൽ ഇട്ട ചെക്ക് പോലെയാണ്. …

മതേതര പാതയിൽ നാടിനെ സംരക്ഷിക്കുന്ന പാർട്ടിയാണ് ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി Read More

ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മതങ്ങൾ തമ്മിലുള്ള സംഘർഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദു- മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമി- ആർ.എസ്.എസ്. ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. ആർ.എസ്.എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരായ …

ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read More