മലപ്പുറം: ആര്‍.എസ്.എസ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ പേരില്‍ യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ്, വിലക്കയറ്റമടക്കം വിവിധ വിഷയങ്ങളില്‍...
Read full story
യു.ഡി.എഫ്. മൗനം പാലിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്
റിപ്പോര്‍ട്ട്

യു.ഡി.എഫ്. മൗനം പാലിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By ന്യൂസ് ഡെസ്ക് February 22, 2023
കോഴിക്കോട്: ആര്‍.എസ്.എസ്.-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ യു.ഡി.എഫ്. മൗനം പാലിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു.ഡി.എഫിന്റെ മൗനം മതേതരവാദികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ പ്രബല മുസ്ലിം സംഘടനകളും പണ്ഡിതനേതൃത്വങ്ങളും ശക്തമായി ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചക്കെതിരേ നിലപാടു സ്വീകരിച്ചു....
Read full story
കൂടെ നിൽക്കുന്നവർക്ക് വിശ്വസിക്കാവുന്ന പാർട്ടിയാണ് ലീ​ഗ് എന്ന് മുൻമന്ത്രിയും എം.എൽ.എയുമായ പികെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ മെമ്പർഷിപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണെന്നും മുസ്‌ലിം ലീഗിന് പുരോഗമനം പോരാ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഞങ്ങളുടെ വോട്ട്, ബാങ്കിൽ ഇട്ട ചെക്ക് പോലെയാണ്....
Read full story
തിരുവനന്തപുരം: മതങ്ങൾ തമ്മിലുള്ള സംഘർഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദു- മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമി- ആർ.എസ്.എസ്. ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. ആർ.എസ്.എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരായ...
Read full story