നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് സ്ത്രീയും പുരുഷനും മുങ്ങി

തിരുവനന്തപുരം: രണ്ടുവർഷം മുമ്പാണ് സിനിമാ പ്രവർത്തകർ എന്ന പേരിൽ ജോസഫ് തോമസ് എന്ന സണ്ണിയും ജലജകുമാരി എന്ന റാണിയും ഒരു പെൺകുട്ടിയും വാടകയ്ക്ക് വീട് തേടി നെടുമങ്ങാട് വന്നത്. പലതും പറ‍ഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാൻസ് പോലും കൊടുക്കാതെ ചുള്ളിമാനൂർ സ്വദേശി സെയ്ഫുദ്ദീന്റെ …

നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് സ്ത്രീയും പുരുഷനും മുങ്ങി Read More