ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയെ അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഭാര്യ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രസീല്‍ തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും സുപ്രീം കോടതിയിലും ഇരച്ചുകയറി കലാപം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രസീലില്‍ വ്യാപക അറസ്റ്റ്...
Read full story