മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്; കണ്ണിലും കയ്യിലും പരുക്ക്
ന്യൂഡൽഹി: വിവാദ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്. ദൃശ്യങ്ങളിൽ കണ്ണിനും കൈകളിലും പരുക്കേറ്റ നിലയിലാണ്. ഡൊമിനിക്കയിലെ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോക്‌സിയുടെ അഭിഭാഷകൻ 29/05/21 ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയത്. ജയിലിൽ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നും കൈക്ക് പരുക്കേറ്റിട്ടുണ്ടെന്നും …
മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്; കണ്ണിലും കയ്യിലും പരുക്ക് Read More