മഹാകുംഭം: രാജസ്ഥാനില്‍ ബി.ജെ.പിക്കും വെല്ലുവിളിയാകുമോ

ജയ്പുര്‍: ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ജാട്ട് ഒത്തുചേരല്‍. മഹാകുംഭം എന്ന പേരില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന ജാട്ട് സമ്മേളനം സമുദായത്തിന്റെ ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, ചില പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതു ജാട്ട് വോട്ടുകളില്‍ …

മഹാകുംഭം: രാജസ്ഥാനില്‍ ബി.ജെ.പിക്കും വെല്ലുവിളിയാകുമോ Read More

അദാനി വിഷയം: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ഖാര്‍ഗെ; താക്കീത് ചെയ്ത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതിരിക്കുന്ന മോദിയെ ”മൗനി ബാബ” എന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് രാജ്യസഭാ ചെയര്‍മാനായ ജഗ്ദീപ് ധന്‍കര്‍ രംഗത്ത് …

അദാനി വിഷയം: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ഖാര്‍ഗെ; താക്കീത് ചെയ്ത് ഉപരാഷ്ട്രപതി Read More

കേന്ദ്ര നിയമ മന്ത്രിക്കെതിരേ ജസ്റ്റിസ് നരിമാന്‍

ന്യൂഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിയോജിപ്പുകള്‍ കെട്ടടങ്ങാതിരിക്കെ നിയമമന്ത്രി കിരണ്‍ റിജിജുവിനെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍. ജുഡീഷ്യറിയെക്കുറിച്ച് മന്ത്രി റിജിജു നടത്തിയ പരാമര്‍ശങ്ങളെ അധിക്ഷേപമെന്നു വിളിച്ച നരിമാന്‍, കോടതിവിധി അംഗീകരിക്കുകയെന്നത് നിയമമന്ത്രിയുടെ …

കേന്ദ്ര നിയമ മന്ത്രിക്കെതിരേ ജസ്റ്റിസ് നരിമാന്‍ Read More

എന്‍.ജെ.എ.സി. വിധിക്കെതിരേ രാജ്യസഭാ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ (എന്‍.ജെ.എസി) റദ്ദാക്കിയ വിധിയെ പരാമര്‍ശിച്ച് സുപ്രീം കോടതിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് ചെയര്‍മാനെന്ന നിലയില്‍ ആദ്യമായി രാജ്യസഭയില്‍ എത്തിയ ധന്‍ഖറുടെ വിമര്‍ശന വര്‍ഷം. പാര്‍ലമെന്ററി …

എന്‍.ജെ.എ.സി. വിധിക്കെതിരേ രാജ്യസഭാ ചെയര്‍മാന്‍ Read More

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും

ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും Read More

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ് ചെയ്തു; ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങി നെത്തിയിരുന്നു. 528 വോട്ടുകൾ …

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ് ചെയ്തു; ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു Read More

ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 നു രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.ഉപരാഷ്ട്രപതിയെന്ന നിലയില്‍ വെങ്കയ്യ നായിഡുവിന്റെ കാലാവധി 10/08/2022 പൂര്‍ത്തിയായത്. ഔദ്യോഗിക വസതിയില്‍നിന്ന് അദ്ദേഹം 1, …

ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് അധികാരമേല്‍ക്കും Read More

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധന്‍ഖര്‍

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വിയെ വെട്ടിയാണ് ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൊമ്പുകോര്‍ത്ത …

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധന്‍ഖര്‍ Read More