ജഗതിക്ക് അപകടം പറ്റാനിടയായ ഡിവൈഡറും പാണമ്പ്ര വളവും ഓർമ്മയാകുന്നു
മലപ്പുറം: മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിന് അപകടത്തിൽ പരിക്കേൽക്കാൻ ഇടയായ ഡിവൈഡറും പാണമ്പ്ര വളവും ഇല്ലാതാകുന്നു. ദേശീയപാത ആറു വരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി വാഹനാപകടങ്ങൾക്ക് കാരണമായ പാണമ്പ്ര വളവ് ഒഴിവാകുന്നത്. ഇനി ഇവിടെ അപകടങ്ങൾ കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. 2012 മാര്‍ച്ച് …
ജഗതിക്ക് അപകടം പറ്റാനിടയായ ഡിവൈഡറും പാണമ്പ്ര വളവും ഓർമ്മയാകുന്നു Read More