ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായി ഓസ്‌ട്രേലിയ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയെ 19 റണ്ണിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായി. ലോകകപ്പില്‍ ഇതുവരെ ആറു തവണയാണ് ഓസീസ് വനിതകള്‍ മുത്തമിടുന്നത്.ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റിന് 156 റണ്ണെടുത്തു. മറുപടി ബാറ്റ് …

ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായി ഓസ്‌ട്രേലിയ Read More