നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേസമീപനമെന്ന് യാക്കോബായ സഭ

കൊച്ചി: ഇത്തവണ സഭാവിശ്വസികളുടെ വോട്ട് സഭക്കുളളതായിരിക്കണം . സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭക്ക് ഇനിയും പളളികള്‍ നഷ്ടമാവരുത് .നിയമസഭാ തെരഞ്ഞടുപ്പില്‍ സഭ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു യാക്കോബായ സഭ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് . നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് കോന്ദ്രസര്‍ക്കാരിനെ …

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേസമീപനമെന്ന് യാക്കോബായ സഭ Read More

നമ്മുടെ വികസന നയങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്ന് ഉള്‍പ്പെടും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണം നടത്തുന്ന ഇരുമുന്നണികളുടേയും വികസന നയത്തെ അദ്ദേഹം വിമര്‍ശിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്നങ്ങൾ ഉയര്‍ത്തുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു. …

നമ്മുടെ വികസന നയങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്ന് ഉള്‍പ്പെടും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് Read More

യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പളളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള നീക്കവുമായ സര്‍ക്കാര്‍. പളളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സില്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പാശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാല്‍ …

യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍ Read More

അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ

തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ. ഇനിമുതല്‍ രാഷ്ട്രീക്കാരെയും സ്ഥാനാര്‍ത്ഥികളെയും അരമനകളില്‍ പ്രവേശിപ്പിക്കില്ലെന്നും സഭ ചിലരുടെ വോട്ട് ബാങ്ക് ആണെന്ന താന്നല്‍ അവസാനിപ്പിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി. കഴിഞ്ഞ 50 …

അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ Read More