കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ മാതൃകാപരമെന്ന്  കേരളത്തിന്റെ പ്രത്യേക പൊതു നിരീക്ഷകന്‍ ജെ. രാമകൃഷ്ണറാവു വിലയിരുത്തി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബൂത്തുകളുടെ ക്രമീകരണം, കോവിഡ് പ്രതിരോധം, സുരക്ഷാ...
Read full story
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിയമിതനായ പ്രത്യേക പൊതു നിരീക്ഷകൻ ജെ രാമകൃഷ്ണ റാവു ജില്ലയിലെത്തി. ജില്ലാ കലക്ടർ എസ് ഷാനവാസുമായും ജില്ലയിലെ നിരീക്ഷകരുമായും വരണാധികാരികളുമായും  കൂടിക്കാഴ്ച നടത്തി. സുതാര്യവും ജാഗ്രതയോടെയുമുള്ള തിരഞ്ഞെടുപ്പാകണമെന്നും പരാതികളില്ലാതെ...
Read full story