ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല, മത്സ്യനയം തിരുത്തിയത് ഗൂഢാലോചന

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദ ധാരണാപത്രവും ഇഎംസിസിയ്ക്ക് നാല് ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവും ഉടന്‍ റദ്ദാക്കണമെന്ന് ചെന്നിത്തല ചൊവ്വാഴ്ച (23/02/21) വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ആഴക്കടല്‍ …

ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല, മത്സ്യനയം തിരുത്തിയത് ഗൂഢാലോചന Read More

തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആലപ്പുഴ: ഫീഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെയുളള തീരദേശ ജില്ലകളില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ വഴി സീഫുഡ് റെസ്സോറന്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ചേര്‍ത്തല …

തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More

ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കാസർകോഡ്: ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം കാഞ്ഞങ്ങാട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ …

ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു Read More

ആഴക്കടല്‍ മത്സ്യബന്ധന വിവാദം, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത

കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായതിന് പിന്നാലെ കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായി ഇഎംസിസിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മ്മാണ കരാര്‍ ഷിപ്പിങ് കോര്‍പറേഷന്‍ …

ആഴക്കടല്‍ മത്സ്യബന്ധന വിവാദം, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത Read More

ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊള്ള, അണിയറയിൽ ഒരുങ്ങിയത് അന്തക പദ്ധതി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയുന്നു. അമേരിക്കൻ കമ്പനിയായ ഇ എം സി സി ഗ്ലോബൽ കൺസോർഷ്യത്തിന്റെ ഇന്ത്യൻ പതിപ്പായ ഇ എം സി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പ്രസിഡന്റായ …

ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊള്ള, അണിയറയിൽ ഒരുങ്ങിയത് അന്തക പദ്ധതി Read More

സാഫ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20

കൊല്ലം: ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമന്‍ (സാഫ്) നടപ്പിലാക്കുന്ന  തീരമൈത്രി സീഫുഡ് റസ്റ്റോറന്റ്, ചെറുകിട സംരംഭങ്ങള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 രാവിലെ 11.30 …

സാഫ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 Read More

മത്സ്യരോഗ നിർണ്ണയത്തിനും പ്രതിവിധിക്കുമുള്ള ഓടയം അക്വാട്ടിക് അനിമൽ സെന്റർ പ്രവർത്തനസജ്ജം

* ഫിഷറീസ് മന്ത്രി  ഫെബ്രുവരി 18ന് ഉദ്ഘാടനം ചെയ്യുംതിരുവനന്തപുരം: മത്സ്യരോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തിരുവനന്തപുരം ഓടയം അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ഫെബ്രുവരി 18 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി …

മത്സ്യരോഗ നിർണ്ണയത്തിനും പ്രതിവിധിക്കുമുള്ള ഓടയം അക്വാട്ടിക് അനിമൽ സെന്റർ പ്രവർത്തനസജ്ജം Read More

നാല് റിസർവോയറുകളിൽ കൂടു മത്സ്യകൃഷി പദ്ധതി

*സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17തിരുവനന്തപുരം: ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജല സംഭരണികളിൽ കൂടുമത്സ്യകൃഷി പദ്ധതിക്ക് ഫെബ്രുവരി 17ന് തുടക്കമാവും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3.30 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിൽ …

നാല് റിസർവോയറുകളിൽ കൂടു മത്സ്യകൃഷി പദ്ധതി Read More