കേരളത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് സ്വീകാര്യതയേറുന്നു : മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി സ്‌കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. …

കേരളത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് സ്വീകാര്യതയേറുന്നു : മന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് കസ്റ്റഡിയിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ , അല്ലെന്ന് പൊലീസ്, തനിക്കു നേരെ ആക്രമണം നടന്നതായി ഷിജു വർഗീസ്

കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറിച്ച് പരാതിക്കാരാനായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തനിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിജു പറഞ്ഞു. 06/04/21 ചൊവ്വാഴ്ച …

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് കസ്റ്റഡിയിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ , അല്ലെന്ന് പൊലീസ്, തനിക്കു നേരെ ആക്രമണം നടന്നതായി ഷിജു വർഗീസ് Read More

ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. 06/04/21 ചൊവ്വാഴ്ച രാവിലെ കുണ്ടറ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മന്ത്രി …

ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ Read More

പൊതുവിദ്യാഭ്യാസ യജ്ഞം വിജയത്തിലെത്തി; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ യജ്ഞം വിജയത്തില്‍ എത്തിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പടപ്പക്കര ഗവണ്‍മെന്റ് എല്‍ പി ആന്റ് പ്രീ-പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 5,000 …

പൊതുവിദ്യാഭ്യാസ യജ്ഞം വിജയത്തിലെത്തി; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ Read More

കൊല്ലം ജില്ലയില്‍ സോളാര്‍ സിസ്റ്റം സ്ഥാപിച്ചു

കൊല്ലം: പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സിസ്റ്റങ്ങളുടെ  പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് മുപ്പതും …

കൊല്ലം ജില്ലയില്‍ സോളാര്‍ സിസ്റ്റം സ്ഥാപിച്ചു Read More

വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി കേരളത്തിലെ ആരോഗ്യരംഗം മുന്നേറുന്നു; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കി വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കേരളത്തിലെ ആരോഗ്യരംഗം മുന്നേറുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തിയായ ഹോമിയോ ഡിസ്പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ-താലൂക്ക് ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ള …

വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി കേരളത്തിലെ ആരോഗ്യരംഗം മുന്നേറുന്നു; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More

ഏകീകൃതമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് സാധ്യമായി; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി(യു ഐ ടി) നിര്‍മിക്കുന്ന പുതിയ  …

ഏകീകൃതമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് സാധ്യമായി; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More

സുഭിക്ഷ കേരളം; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മത്സ്യകൃഷി വിളവെടുത്തു

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി   ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ടൈറ്റാനിയത്തിന് നല്‍കി മത്സ്യകൃഷി വിപുലപ്പെടുത്താന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വിളവെടുപ്പ് …

സുഭിക്ഷ കേരളം; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മത്സ്യകൃഷി വിളവെടുത്തു Read More

കൊല്ലം ജില്ലയിലെ കോളനികളില്‍ കോവിഡ് പ്രതിരോധവും നിരീക്ഷണവും ശക്തിപ്പെടുത്തും; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കോവിഡ് രോഗവ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂര്‍, വെള്ളിമണ്‍ മേഖലകളിലെ കോളനികളില്‍ നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികള്‍ വര്‍ധിക്കുന്ന …

കൊല്ലം ജില്ലയിലെ കോളനികളില്‍ കോവിഡ് പ്രതിരോധവും നിരീക്ഷണവും ശക്തിപ്പെടുത്തും; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More

മത്സ്യബന്ധനം: ക്രമീകരണങ്ങള്‍ തൊഴിലാളികളെ സഹായിക്കാന്‍ : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം പുനരാരംഭിക്കുന്ന മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് തൊഴിലാളികളെ സഹായിക്കാനാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. ജില്ലാ ഭരണകൂടവും  ഫിഷറീസ് വകുപ്പും  ഹാര്‍ബര്‍ മാനേജ്മെന്റ് സമിതിയുമായി …

മത്സ്യബന്ധനം: ക്രമീകരണങ്ങള്‍ തൊഴിലാളികളെ സഹായിക്കാന്‍ : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More