സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി...
കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറിച്ച് പരാതിക്കാരാനായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തനിക്ക് നേരെയാണ്...
കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. 06/04/21 ചൊവ്വാഴ്ച രാവിലെ കുണ്ടറ...
കൊല്ലം: വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ യജ്ഞം വിജയത്തില്‍ എത്തിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പടപ്പക്കര ഗവണ്‍മെന്റ് എല്‍ പി ആന്റ് പ്രീ-പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരം...
കൊല്ലം: പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയില്‍...
കൊല്ലം: പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കി വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കേരളത്തിലെ ആരോഗ്യരംഗം മുന്നേറുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തിയായ ഹോമിയോ ഡിസ്പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ-താലൂക്ക്...
കൊല്ലം: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ടൈറ്റാനിയത്തിന് നല്‍കി മത്സ്യകൃഷി വിപുലപ്പെടുത്താന്‍ എല്ലാവിധ സഹായവും...
കൊല്ലം: കോവിഡ് രോഗവ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂര്‍, വെള്ളിമണ്‍ മേഖലകളിലെ കോളനികളില്‍ നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന...
കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം പുനരാരംഭിക്കുന്ന മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് തൊഴിലാളികളെ സഹായിക്കാനാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. ജില്ലാ ഭരണകൂടവും ...
കൊല്ലം: ഹോര്‍മോണ്‍ സംബന്ധമായ പരിശോധനകള്‍ സര്‍ക്കാര്‍ നിരക്കില്‍ സാധാരണക്കാരായ രോഗികള്‍ക്ക് പ്രാപ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്ഥാപിച്ച ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി....
കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കിഴക്കേ കല്ലടയിലെ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...