ക്രിസ്റ്റല്‍ പൗഡര്‍ രൂപത്തില്‍ മയക്കുമരുന്ന്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം അറസ്റ്റില്‍

ബംഗളുരു: ഷാംപെയ്ന്‍ ബോട്ടിലില്‍ ക്രിസ്റ്റല്‍ പൗഡര്‍ രൂപത്തില്‍ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം അറസ്റ്റില്‍. 28കാരനായ ദോസോ ഖലീഫയാണ് അറസ്റ്റിലായത്.കോടികള്‍ വിലമതിക്കുന്ന അര കിലോ മയക്കുമരുന്നും മൊബൈല്‍ ഫോണും ബൈക്കും പിടിച്ചെടുത്തെന്നും അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ …

ക്രിസ്റ്റല്‍ പൗഡര്‍ രൂപത്തില്‍ മയക്കുമരുന്ന്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം അറസ്റ്റില്‍ Read More