ഹരിത ക്യാമ്പസ് പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിക്കും

11 ഐ.ടി.ഐകൾ  ഹരിതക്യാമ്പസായി തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ഐ.ടി.ഐ ഹരിതക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 11 ഐ.ടി.ഐകളെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനും കാർഷിക …

ഹരിത ക്യാമ്പസ് പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിക്കും Read More

ഫാക്ടും ഐടിഐ കളമശേരിയും ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവന്‍കൂര്‍ ലിമിറ്റഡും (ഫാക്റ്റ്) ഗവൺമെന്റ്‌ ഇൻഡസ്‌ട്രിയൽ ട്രെയിനിങ്ങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ഐടിഐ) കളമശേരിയും തമ്മിൽ വ്യവസായ സ്ഥാപന സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര രാസ-വസ്‌തു-വള മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഫാക്റ്റ്. ഫാക്റ്റ് …

ഫാക്ടും ഐടിഐ കളമശേരിയും ധാരണാപത്രം ഒപ്പിട്ടു Read More

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണൻ

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചാക്ക ഗവ. ഐടിഐ തിരുവനന്തപുരം : വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരം ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം …

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണൻ Read More

പാലക്കാട് മലമ്പുഴ ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക്

ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്രാ നേട്ടം കൈവരിക്കുന്നത് 10 ഐടിഐകള്‍   പാലക്കാട് : മലമ്പുഴ ഉള്‍പ്പെടെ 10 ഐടിഐകളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. മലമ്പുഴ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിട നിര്‍മ്മാണത്തിന് …

പാലക്കാട് മലമ്പുഴ ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് Read More