കേരളത്തിലെ ആദ്യ സുസ്ഥിര നാട്ടുചന്തയായി മറവൻതുരുത്ത്

കോട്ടയം: ഗ്രാമീണ സൗന്ദര്യത്തെ വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകളിൽ ഒന്നാക്കി മാറ്റി ലോക വിനോദ സഞ്ചാര പട്ടികയിൽ ഇടം നേടിയ മറവൻതുരുത്ത് ഗ്രാമത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് ‘സുസ്ഥിര നാട്ടു ചന്ത’. ആദ്യ വാട്ടർ സ്ട്രീറ്റ് എന്ന വിശേഷണത്തോടൊപ്പം കേരളത്തിലെ …

കേരളത്തിലെ ആദ്യ സുസ്ഥിര നാട്ടുചന്തയായി മറവൻതുരുത്ത് Read More