ലഡാക്കിലേക്ക് 4.1 കിലോമീറ്റര്‍ തുരങ്കപാത; ഐ.ടി.ബി.പിക്ക് 7 പുതിയ ബറ്റാലിയന്‍

ന്യൂഡല്‍ഹി: ലഡാക്കിലേക്ക് ഏതു കാലാവസ്ഥയിലും സുഗമമായ യാത്ര ഉറപ്പാക്കുന്ന 4.1 കിലോമീറ്റര്‍ തുരങ്കപാതയുടെ നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. മണാലി-ദര്‍ച്ചന്‍-പദാം-നിമു റൂട്ടില്‍ ഷിങ്കൂണ്‍ ലായ്ക്ക് അടിയിലായാണു പാത വരുന്നത്. പാകിസ്താന്റെയും ചൈനയുടെയും അതിര്‍ത്തിമേഖലകളിലേക്ക് സൈനികരെയും ഉപകരണങ്ങളും എത്തിക്കാന്‍ കഴിയുന്ന …

ലഡാക്കിലേക്ക് 4.1 കിലോമീറ്റര്‍ തുരങ്കപാത; ഐ.ടി.ബി.പിക്ക് 7 പുതിയ ബറ്റാലിയന്‍ Read More