കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ത​​​ദ്ദേ​​​ശ …

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​ Read More

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര്‍ അടച്ചിടും

ന്യൂഡല്‍ഹി| ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 21 മുതല്‍ 26 വരെ എല്ലാ ദിവസവും രണ്ടര മണിക്കൂര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മേല്‍പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10.20 മുതല്‍ …

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര്‍ അടച്ചിടും Read More

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. …

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി Read More